ചെങ്ങന്നൂർ: ഇരപ്പൻകുഴിയിൽ ജെസി വില്ലയിൽ മറിയാമ്മ വർഗീസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ മൂന്നിന് പുത്തൻകാവ് മതിലകം മാർത്തോമ്മാ ആരോഹണ പള്ളി സെമിത്തേരിയിൽ. വീയപുരം തൂമ്പുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി വർഗീസ് (റിട്ട.അധ്യാപകൻ). മക്കൾ: ജെസി, സുജ, സുമ (ഇരുവരും കുവൈത്ത്). മരുമക്കൾ: സാജൻ, റോയ്, വിനു (എല്ലാവരും കുവൈത്ത്)