05-sob-roy-philip
റോയി ഫിലിപ്പ്

അയിരൂർ: കരിപ്പള്ളിൽ റോയി ഫിലിപ്പ് (59) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നിർമ്മല. മക്കൾ: അരുൺ, അശ്വൻ. മരുമകൾ: റീജ.