കീഴ്‌വായ്പൂര്: തൈക്കൂട്ടത്തിൽ പരേതനായ ടി. കെ. തോമസിന്റെ മകൾ ലിസമ്മ റെജി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഡൽഹി പഹഡ് ഗഞ്ച് സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മ പള്ളിയിൽ. ഭർത്താവ്: റാന്നി നെല്ലിക്കമൺ മുള്ളംകാട്ടിൽ റെജി. മക്കൾ: നിതിൻ, ജിതിൻ.