05-sob-sukumaran
സുകുമാരൻ

കാരയ്ക്കാട് : ആർ. എസ്. ബിൽഡിംഗ് ഉടമ, ആർ. എസ്. ഭവനിൽ രവി കുട്ടപ്പന്റെ ഭാര്യാ പിതാവ് സുകുമാരൻ (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പി. കെ. രത്‌നമ്മ. മക്കൾ : സുഷമ, സുനിജ. മരുമക്കൾ : അശോകൻ, രവി കുട്ടപ്പൻ.