മല്ലപ്പള്ളി ആനിക്കാട്: കോഴിമണ്ണിൽ തെക്കേടത്ത് ജോസഫ് ഐസക്കിന്റെ ഭാര്യ മിനി ജോസഫ് (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആനിക്കാട് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ. വായ്പ്പൂര് പഴമ്പള്ളി കുടുംബാംഗമാണ്.