മാരാമൺ: വെള്ളങ്ങൂർ ശാസ്താംകോയിക്കൽ പരേതനായ കേശവന്റെ ഭാര്യ ഭവാനി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക രാമചന്ദ്രൻ, ശശി, ശാന്ത, കുഞ്ഞുമോൻ, മായ, ഓമന. മരുമക്കൾ: രാമചന്ദ്രൻ, ശാരദ, ശശി, അശോകൻ, മണി, സജി.