അ യ്യന്റെ ശലഭങ്ങൾ ...പൂക്കളും പുഴുക്കളും പറവകളും പ്രാണികളും പൂങ്കാവനത്തിന്റെ ജൈവ വൈവിധ്യമാണ്. ഈ വനത്തിലേയ്‌ക്കാണ് അയ്യന്റെ തൃച്ചേവടികളില്‍ അഭയം തേടി ഭക്തസഹസ്രങ്ങള്‍ മലചവിട്ടുന്നത്.പുല്ലുമേട്ടിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ നിന്നുള്ള ദൃശ്യം