06-sob-pc-samuel
പി.സി. ശാമുവേൽ

ചായലോട് : കണിയാംകണ്ടത്തിൽ പി.സി. ശാമുവേൽ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിളിക്കോട് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ശാമുവേൽ. മക്കൾ: സൂസൻ, ഷേർളി, സാം കെവിൽസൻ. മരുമക്കൾ: മഞ്ജു, ജോസഫ് ശാമുവേൽ, ഡോളി വിൽസൻ.