06-sob-sunny-varghese
സണ്ണി വർഗീസ്

നെല്ലിമുകൾ (മലങ്കാവ്) : സണ്ണി കോട്ടേജിൽ പാപ്പച്ചന്റെയും കുഞ്ഞുഞ്ഞമ്മയുടെയും മകൻ സണ്ണി വർഗീസ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുവയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ലാലി സണ്ണി. മക്കൾ: റാണ മറിയം സണ്ണി, മാസൻ എസ്. വർഗീസ്. സഹോദരങ്ങൾ: ഷാജി, ഷോഭ, റീന.