മല്ലപ്പള്ളി : എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്ജിജി .പി . എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മറിയാമ്മ.റ്റി, പി.റ്റി. രജിഷ് കുമാർ ,പഞ്ചായത്ത് അംഗങ്ങളായ ശ്രീജ.റ്റി. നായർ ,ജോബി,ഐസിഡിഎസ് സൂപ്പർവൈസർ പ്രസന്ന എന്നിവർ പ്രസംഗിച്ചു.