06-sob-marykuty-markose
മേരിക്കുട്ടി മർക്കോസ്

മല്ലപ്പള്ളി:പുളിക്കാമലയിൽ പി.സി മർക്കോസിന്റെ ഭാര്യ മേരിക്കുട്ടി മർക്കോസ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുറ്റത്തുമാവ് സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. കണിച്ചുകുളം കല്ലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഹെസീബ, റീബ. മരുമക്കൾ: സനീഷ് കുമാർ, റെന്നി ഡാനിയേൽ.