തിരുവല്ല: എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് വിചാരണ സദസ് ഇന്ന് വൈകിട്ട് 3 ന് മുൻസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിൽ മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളിധരൻ എം.പി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. നിയോജകമണ്‌ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിക്കും.