കോന്നി: അതുമ്പുംകുളം ഞള്ളൂർ കൊങ്ങിണികുന്നേൽ പരേതനായ മത്തായി വർഗീസിന്റെ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: മാത്യു വി., മോളിക്കുട്ടി. മരുമക്കൾ: ജോസഫ് മാളിയേക്കൽ (കോൺട്രാക്ടർ), മേരിക്കുട്ടി ചാക്കോ (റിട്ട. അദ്ധ്യാപിക, എം. എസ്. സി. എൽ. പി. എസ്. കോന്നി താഴം).