പുറമറ്റം: കണ്ണോലിൽ കെ.വി.സക്കറിയ (പൊടിക്കുഞ്ഞ് -76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:കാരക്കൽ തെക്കേപുരക്കൽ മറിയാമ്മ. മക്കൾ: സൂസൻ, ബ്ലെസ്സി. മരുമക്കൾ: കുന്നംകുളം തോലത്ത് ബോബി, കൊല്ലകടവ് മലയിൽ ഗീവർഗീസ് ഫിലിപ്പ്.