06-sob-rosamma-george
റോസമ്മ ജോർജ്

കോന്നി: പയ്യനാമൺ കോട്ടൂർ പതാലിൽ (കോട്ടൂർ മിൽസ്) പരേതനായ കെ. എം. ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (69) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷേർളി, ഷോബി. മരുമക്കൾ: അലക്‌സ്, ലിറ്റി.