06-sob-mc-maniamma
എം.സി മണിയമ്മ

ചെങ്ങന്നൂർ : ചെറിയ നാട് എഴുന്തോ ലിമലയിൽ (കൃഷ്ണവിലാസം) പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ എം.സി മണിയമ്മ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: മരുളീധരൻപിള്ള , പ്രസന്ന വിശ്വനാഥ്, അനിൽകുമാർ . മരുമക്കൾ : മഞ്ജു മുരളീധരൻ , വിശ്വനാഥ പണിക്കർ, സിന്ധു അനിൽ. ചെറുമക്കൾ: ദിവ്യ, പ്രവീൺ, അഖിലേഷ് , മുകേഷ്, മിത്ര, പാർവതി, സാജൻ, ഗംഗ.