സീതത്തോട് : ചിറ്റാർ പഞ്ചായത്തിലെ ജീവനക്കാരനായ അലി അഹമ്മദ് കബീർ (47) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ചിറ്റാർ 86 മിസ്ബാഹുൽ ഉലും കബർസ്ഥാനിൽ. ഭാര്യ: റജീന. മക്കൾ : അലീന, അലൻ.