ചെങ്ങന്നൂർ: ഇടനാട് നീതു ബേക്കറി ഉടമ ബിന്ദു ഭവനത്തിൽ കെ.പി രാധാകൃഷ്ണൻ നായർ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ബിന്ദു, അനീഷ്, അനിൽ.മരുമക്കൾ. ജയൻ, സ്മിത, ഷൈനി ലക്ഷ്മി. സഞ്ചയനം ബുധൻ രാവിലെ 9 ന്