പത്തനംതിട്ട: വരിക്കോലിൽ പരേതനായ എബ്രഹാം തോമസിന്റെ (റിട്ട. സുപ്രണ്ട് എൻജിനീയർ, ഭിലായി സ്റ്റീൽ പ്ലാന്റ്) ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് (75) ചെന്നൈയിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷീല (തിരുവനന്തപുരം), ഷേർലി (യു.എസ്.എ), ഷിജു (ചെന്നൈ), സാബു (ഓസ്ട്രേലിയ), ഷാലു (കുവൈറ്റ്). മരുമക്കൾ: ബാബു, സജി, ബിനു, അനിത, എബി.