അയിരൂർ : പുതിയകാവ് കൈതക്കോടി ഇടയവാഴയിൽ മനോജ് ഇ. പി (മോനായി -49) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വിട്ടുവളപ്പിൽ. ഭാര്യ : ശുഭ നാരങ്ങാനം വാഴത്തോപ്പിൽ കുടുംബാംഗം . മക്കൾ: നന്ദന, നിയ.