07-sob-ei-annamma
ഇ.ഐ. അന്നമ്മ

ഊന്നുകൽ : പച്ചയിൽ പരേതനായ പി.വി.ജോർജിന്റെ ഭാര്യയും മൈലപ്ര സേക്രഡ് ഹാർട്ട് സ്‌കൂൾ അദ്ധ്യാപികയുമായിരു​ന്ന ഇ.ഐ.അന്നമ്മ (97) നിര്യാതയാ​യി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ഓമല്ലൂർ ചീക്കനാൽ ഇടയിൽ ഇട്ടിച്ചെറിയയുടെയും സാറാമ്മ ഇട്ടിച്ചെറിയയുടെയും മകളാണ്. മക്കൾ- വർഗീസ് ജോർജ് പച്ചയിൽ (റി​ട്ട. പൊലീസ് സൂപ്രണ്ട് ), പരേതനായ അഡ്വ. ഏബ്രഹാം ജോർജ് പച്ചയിൽ, പ്രൊഫ. പി. വി. സിസിലിക്കുട്ടി . മരുമക്കൾ- . മേരി വർഗീസ്, കെ. ജെ. അമ്മിണിക്കുട്ടി (റിട്ട.അസി.ജനറൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ), പ്രൊഫ. ഡോ. ചെറിയാൻ പണിക്കർ