അയിരൂർ: ചെറുകോൽപ്പുഴ കരിപ്പള്ളിൽ റോയി ഫിലിപ്പ് (59, കോഴഞ്ചേരി കരിപ്പള്ളിൽ ഏജൻസീസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചെറുകോൽപ്പുഴ സെഹിയോൻ മാർത്തോമ പള്ളിയിൽ. ഭാര്യ: നിർമ്മല തോന്ന്യാമല താഴെമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ (ബിസിനസ്), അശ്വിൻ. മരുമകൾ: റീജ (ഗുഡല്ലൂർ).