വെൺപാല : ഇടത്തറയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പെണ്ണമ്മ ഭാസ്കരൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മകൻ ബി. വിജയന്റെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: ഓമന, പ്രസന്ന, സുലോചന, മനോജ്, സുജാത. മരുമക്കൾ: സാലിമ്മ, പരേതനായ രാജൻ, സുരേഷ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.