ഓമല്ലൂർ : പൗർണമി വീട്ടിൽ ശശീന്ദ്രബാബു (72) (റിട്ട. എസ്. ബി. ടി മാനേജർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടിൽവളപ്പിൽ. ഭാര്യ : അജിത കുമാരി. മക്കൾ : ജയ മോഹൻ, രാജ് മോഹൻ. മരുമകൾ : ലക്ഷ്മി മോഹൻദാസ്