07-sob-v-gangadharan
വി. ഗംഗാധരൻ

തേപ്പുപാറ: ആശാസദനത്തിൽ വി. ഗംഗാധരൻ നിര്യാതനായി. സംസ്‌കാ​രം നാളെ രാവിലെ 11ന് മകളുടെ കരുനാഗപ്പള്ളിയിലെ വസതി​യിൽ. ഭാര്യ: വസു​മതി. മക്കൾ: അ​നിത, അമ്പിളി, ആശ. മരു​മക്കൾ: വസന്തകു​മാർ, രാജീവൻ, പരേതനായ പ്രസന്നകു​മാർ.