മെഴുവേലി: നടുവിലേത്ത് തെക്കേതിൽ വിശ്വനാഥൻ (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :സുമംഗല. മകൾ:ബിന്ദു. മരുമകൻ: സതീശൻ.