07-sob-mk-ravi
എം.കെ.രവി

പന്തളം : മങ്ങാരം ശ്രീകൃഷ്ണവിലാസം എം.കെ.രവി (67) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് വീട്ടു വള​പ്പിൽ. സി പി എം മങ്ങാരം ബ്രാഞ്ച് അംഗം,പി.കെ.എസ് പന്തളം ഏരിയ കമ്മിറ്റി അം​ഗം, മുടിയൂർക്കോണം മേഖല പ്ര​സിഡന്റ് എന്നീ ചുമതലകൾ വഹിച്ചി​രുന്ന എം.കെ.രവി സി.പി. എം മങ്ങാരം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: വത്സല. മക്കൾ: രഞ്ജിത്, രാജി. മരുമകൾ: സുര​ഭി.