കോന്നി: പയ്യനാമൺ മരുതൂരേത്ത് എം.ജി.വർഗീസ് (ബേബിക്കുട്ടി-75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ആലീസ് വർഗീസ്. മക്കൾ: എബി വർഗീസ് (സിറ്റ്സർലാന്റ്), ഫെബി സാബു (ബഹറൈൻ), ജെൻസി ജേക്കബ് (കുവൈറ്റ്). മരുമക്കൾ: കൊറിൻ വർഗീസ്, സാബു വർഗീസ്, ജെസി ജേക്കബ്.