ചാലാപ്പള്ളി: പറമ്പത്ത് പുത്തൻവീട് ഉണ്ണിപ്പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനിയമ്മ. മക്കൾ: സുധ, സുനിൽ. മരുമക്കൾ: സുരേഷ്കുമാർ, ബിന്ദു.