പയ്യനാമൺ : ചാങ്കൂർമുക്ക് കല്ലംപള്ളിൽ മോഹനൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുഭദ്ര. മക്കൾ : ബിന്ദു , വിനോദ്. മരുമകൻ : ബിജോയി.