
പൊൻകുന്നം: ചിറക്കടവ് പ്ലാവോലിക്കവല വരക് തകടിയേൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ലിന, രാജേഷ്, സുനിൽകുമാർ (കേരള കൗമുദി ചിറക്കടവ് ഏജന്റ്). മരുമക്കൾ: പരേതനായ ഷാജി പിള്ള, ദീപ. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.