വാളക്കുഴി /ചുഴന : കീച്ചേരിൽ നിര്യാതനായ കെ. കെ. കുര്യന്റെ (ബേബിക്കുട്ടി-74) സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : വത്സമ്മ തടിയൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : മിനി, സിനി, റോയി, ഷൈനി. മരുമക്കൾ : ജെയ്‌സൺ സാമൂവൽ (കുമ്പനാട് ), ബിനു ഉമ്മൻ (തോനയ്ക്കാട് ), ലിജികോശി (അടൂർ), എബി എബ്രഹാം (റാന്നി).