അടൂർ: പുതുശ്ശേരിഭാഗം പ്ലാംതുണ്ടിൽ പരേതനായ ഗോപിയുടെ മകൻ ജി.ഗോപകുമാർ ( 30) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവപ്പിൽ. പുതുശ്ശേരിഭാഗം മായായക്ഷിക്കാവ് ദേവീക്ഷേത്രത്തിലെ കഴകമായിരുന്നു. അമ്മ: സരസ്വതി.