08-sob-sasi-tn
ശശി ടി. എൻ.

വാഴമുട്ടം ഈസ്റ്റ്: തടത്തിൽ ഹൗസിൽ പരേതനായ നാരായണന്റെ മകൻ ശശി ടി. എൻ. (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജമീല. മക്കൾ: ശിൽപി, സിബി. മരുമകൻ: രാഹുൽ കുരമ്പാല.