ആറൻമുള : കാഞ്ഞിരവേലി കരിന്താളൂർ കെ.എം.തര്യൻ (അപ്പായിച്ചാൻ - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോഴഞ്ചേരി മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പുലിയൂർ പരുത്തിയിൽ മേരിതര്യൻ. മക്കൾ : മോളി, ബിജു, സാലി. മരുമക്കൾ: ജോസ്, മേഴ്‌സി, അച്ചൻകുഞ്ഞ്.