08-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

വായ്പൂര് : കൃഷ്ണവിലാസം ഗോപാലകൃഷ്ണൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : സി. ആർ. വിജയമ്മ (കോട്ടാങ്ങൽ പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ). മകൾ : ജെമിനി (എൻ. എസ്. എസ്, താലൂക്ക് യൂണിയൻ ചങ്ങനാശേരി), ജ്യോതി (കോട്ടാങ്ങൽ ഹെൽത്ത് സെന്റർ), ലതകുമാരി. മരുമക്കൾ : പ്രസന്നാകുമാർ (എൻ. എസ്. എസ് ഹോസ്പിറ്റൽ ചങ്ങനാശേരി), അജേഷ് കുമാർ (കെ. എസ്. ആർ. ടി. സി ചങ്ങനാശേരി), തുളസിധരൻ നായർ.