തുമ്പമൺതാഴം: പേഴുംകാട്ടിൽ പരേതനായ പി.എം.കോശിയുടെ ഭാര്യ സാറാമ്മ കോശി (85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30 ന് തുമ്പമൺ ബഥേൽ മാർത്തോമ്മ പള്ളിയിൽ. കടമ്പനാട് ചരിഞ്ഞകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ബെന്നി, ബിജു, ബീന (കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ജോളി, സാലി, ജിജി, അഡ്വ. ജോസ് കുഴിക്കാല.