ഇളമണ്ണൂർ: മങ്ങാട് ബിന്ദുഭവനത്തിൽ ഭാസ്‌കരപിള്ള (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീമതിഅമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമകൻ: രാജേഷ് നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.