മുളക്കുഴ : ചെമ്പൻ ചിറവടക്കേതിൽ കറുത്ത കുഞ്ഞ് (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജാനകി. മക്കൾ: സുരാജ്, ഓമനകുട്ടൻ. മരുമക്കൾ: ലീല, അമ്പിളി.