തിരുവല്ല: രാമൻചിറ കുരുവിക്കാട്ടുവേലിൽ റിട്ട. എം. ടി. എൻ. എൽ എഞ്ചിനിയർ മുംബൈ) കെ. സി. മോഹൻദാസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ശോഭപിള്ള (റിട്ട. എയർ ഇന്ത്യ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുംബൈ). മക്കൾ: രാജു നായർ (ഖത്തർ എയർവേയ്‌സ്), റോഷ്‌നി (ബാംഗ്ലൂർ)