
കല്ലൂപ്പാറ: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് ഫാ.വികാരി ജോൺ മാത്യു ആഞ്ഞിലിമൂട്ടിൽ കൊടിയേറ്റ് നിർവഹിച്ചു. സഹവികാരി ഫാ.റ്റിജോ വർഗീസ് പുതിയിടത്ത്, ഫാ.കെ.വി.തോമസ്, ഫാ.ജേക്കബ് കുരുവിള എന്നിവർ പങ്കെടുത്തു. മാത്തുള്ള ചാക്കോ , കുന്തറയിൽ (ട്രസ്റ്റി), ജിനോ അലക്സ് (സെക്രട്ടറി), വർഗീസ് വർഗീസ്, വള്ളൂരിക്കൽ (ജനറൽ കൺവീനർ), സെക്രട്ടറി ഇൻചാർജ് ബിബിൻ എസ് മാത്യു, പ്ലാംകൂട്ടത്തിൽ, മീഡിയ കോർഡിനേറ്റർ എബ്രഹാം മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. പെരുന്നാൾ 15ന് കൊടിയിറങ്ങും.