aazhi

അയ്യപ്പ ഭക്തർ കൊണ്ടുവരുന്ന പരിശുദ്ധ നെയ്യ് നിറച്ച നാളികേരം ദഹിച്ചമരുന്ന ഹോമാഗ്നിയാണ് ആഴി എന്നാണ് വിശ്വാസം. ഭക്തർ ഉടച്ച നെയ്‌ത്തേങ്ങാമുറി ആഴിയിലേക്ക് സമർപ്പിച്ചപ്പോൾ