padma
പത്മാവതിയമ്മ

അടൂർ: കരുവാറ്റ ശ്രീപദ്മത്തിൽ അനിരുദ്ധൻപിള്ളയുടെ ഭാര്യ ഇ.എസ്.ഐ ഉദ്യോഗസ്ഥ പത്മാവതിയമ്മ (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ. ജ്യോതിസ്, കൈലാസ്. മരുമകൾ: ഗായത്രി