കോഴഞ്ചേരി: മണലൂർ പുത്തൻവീട്ടിൽ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (കുട്ടിയമ്മ - 92) ചെന്നൈയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി ഐ. പി. സി. പെനിയേൽ സഭാ സെമിത്തേരിയിൽ. ചെങ്ങന്നൂർ ഓലേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ഓമന, ഗ്ലാഡിസ്, പരേതനായ ജോസൻ, ജൂബിൻ. മരുമക്കൾ: ഈശോ മോഹൻ ജോർജ്, പരേതനായ പി. കെ. വർഗീസ്, സജിനി, ടൂണിയ.