പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി ഗ്രാമസഭ 11 ന് രാവിലെ 10.30 ന് മൈലപ്ര ജീനിയസ് സ്റ്റഡി സെന്ററിൽ നടക്കും.
ഫോൺ: 0468 2222340, 9496042677