09-sob-ps-varghese
പി. എസ്. വർഗ്ഗീസ്

മങ്കുഴി : വെള്ളയിൽ, പണയിൽ പുത്തൻവീട്ടിൽ പി. എസ്. വർഗ്ഗീസ് (80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.00 ന്, തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ലൂർദ്ദ്ഗിരി ദേവാലയത്തിൽ. ഭാര്യ : കുഞ്ഞമ്മ. മക്കൾ : റോബർട്ട്, മോളി, പൗലൂസ്. മരുമക്കൾ : മല്ലിക, ഏബ്രഹാം, സുഗന്ധി.