കിടങ്ങന്നൂർ: നാല്കാലിക്കൽ കടുവാക്കാട്ടിൽ രമേശൻ (56) ദോഹയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : കോമളവല്ലി. മക്കൾ: പൂജ, ഇന്ദുജ. മരുമകൻ: അനീഷ്