ഊന്നുകൽ: കൊച്ചേത്ത് ബാബുവിന്റെ ഭാര്യ മറിയാമ്മ വർഗീസ് (76) നിര്യാതയായി. സംസ്‌കാരം നടത്തി. പത്തനംതിട്ട കുളത്തൂർ കുടുംബാംഗമാണ്. മക്കൾ: സുലു, സുബു, സുജി. മരുമക്കൾ: പോൾസൺ, ജെസി, പരേതനായ ബിജു.