 
അടൂർ: പന്നിവിഴ ഗ്രേസ് ഭവനിൽ (മുകളിൽ പടിഞ്ഞാറ്റേതിൽ) പരേതരായ തോമസിന്റെയും മറിയാമ്മയുടെയും മകൻ കെ.ഡാനിയേൽ (85, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം നാളെ 12 മണിക്ക് ആനന്ദപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുന്നത്തൂർ മുകളിൽ കുടുംബാംഗം ദീനാമ്മ. മക്കൾ:ഡെയ്സി ഡാനിയേൽ (അദ്ധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ്, പന്നിവിഴ). ഡോ.ശോഭി ഡാനിയേൽ (അസോ.പ്രൊഫ. മഹാരാജാസ് കോളേജ് ), അനിതാ ഡാനിയേൽ. മരുമക്കൾ: ജൂഹാൻ സാമൂവൽ (ജേർണലിസ്റ്റ്) ഡോ.ബിനു വർഗീസ് (അസോ.പ്രൊഫസർ, കുഫോസ്).