09-sob-saharuvan-beevi

പന്തളം : തോന്നല്ലൂർ മുകടിയിൽ പിടഞ്ഞാറ്റേതിൽ പരേതനായ സിദ്ദീഖ് റാവുത്തറുടെ ഭാര്യ സഹറുവാൻ ബീവി (90) നിര്യാതയായി. മക്കൾ: നസീർ (റിട്ട.ആർ.ടി.ഓഫീസ്), ഷംസുദ്ദീൻ റാവുത്തർ (റിട്ട. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസ്), സുഹദാമ്മാൾ, ഷാഹിദാ ബീവി (റിട്ട. അസി. രജിസ്ട്രാർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സുൽഫിയ. അഹമ്മദ് ഹുസൈൻ (സൂപ്രണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ്), മരുമക്കൾ: സലിന, സഹീറ, കബീർ റാവുത്തർ, എം.വി.സക്കറിയ (റിട്ട. പി.ആർ.ഒ ആന്റ് അസി. രജിസ്ട്രാർ കാലിക്കറ്റ് യൂണവേഴ്‌സിറ്റി), പരേതനായ താഹ, കോയ, നിഷ.